ഭൂമിയേക്കാൾ ഭാരമുള്ള മനസ്സുകളെക്കുറിച്ച്… | ഷീല ടോമി
Update: 2025-10-08
Description
‘‘65,000 നിരപരാധികളുടെ, 18,000 കുഞ്ഞുങ്ങളുടെ, ശവപ്പറമ്പ്! സംഖ്യകൾ അനുനിമിഷം കൂടുന്നേയുള്ളൂ. 20 ലക്ഷം മനുഷ്യർ ഒരു മതിലിനപ്പുറം തുറന്ന ജയിലിൽ വെള്ളവും മരുന്നുമില്ലാതെ നരകിക്കുമ്പോൾ, കൂനകൂട്ടിയ അവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായ ഒരു ജീവനുവേണ്ടി അന്വേഷണം തുടരുമ്പോൾ, ലജ്ജിക്കൂ ലോകമേ...’
Comments
In Channel























